• സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02
    Jun 28 2026

    തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഒന്നായ 'സാങ് തോങ്' (Sang Thong) അല്ലെങ്കിൽ 'ദി കോഞ്ച് ഷെൽ പ്രിൻസ്' (The Conch Shell Prince) ആണ് ഈ എപ്പിസോഡിലൂടെ നമ്മൾ പരിചയപ്പെടുന്നത്. ശംഖിനുള്ളിൽ ജനിക്കേണ്ടി വന്ന ഒരു രാജകുമാരന്റെയും അവന്റെ വിചിത്രമായ ജീവിതയാത്രയുടെയും കഥയാണിത്. ബാഹ്യരൂപത്തിനപ്പുറം മനുഷ്യന്റെ ആന്തരിക മൂല്യം തിരിച്ചറിയുന്നതിന്റെ പ്രാധാന്യം ഈ തായ് ഐതിഹ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മിത്തുകളും ഐതിഹ്യങ്ങളും തേടിയുള്ള നമ്മുടെ യാത്ര തുടരുകയാണ്. കേൾക്കാം ഈ എപ്പിസോഡിലൂടെ.

    🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.

    Mehr anzeigen Weniger anzeigen
    25 Min.
  • ദി ബട്ടർഫ്ലൈ ലവേഴ്സ്: ചൈനീസ് പ്രണയകഥ | The Butterfly Lovers | Pandoru Myth Ep 01
    Jun 21 2026

    മരണത്തിനപ്പുറം ജീവിക്കുന്ന പ്രണയമുണ്ടോ?

    ചൈനീസ് പുരാണങ്ങളിലെയും നാടോടിക്കഥകളിലെയും ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിൽ ഒന്നായ 'ദി ബട്ടർഫ്ലൈ ലവേഴ്സ്' (The Butterfly Lovers) ആണ് നമ്മുടെ ആദ്യ എപ്പിസോഡിലൂടെ പരിചയപ്പെടുന്നത്.

    ലിയാങ് ഷാൻബോ - സു യിങ്തായ് എന്നിവരുടെ വിരഹത്തിന്റെയും പുനർജന്മത്തിന്റെയും കഥയാണിത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മിത്തുകളും ഐതിഹ്യങ്ങളും തേടിയുള്ള നമ്മുടെ യാത്ര ഇവിടെ തുടങ്ങുകയാണ്. കേൾക്കാം ഈ എപ്പിസോഡിലൂടെ.

    🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.



    Mehr anzeigen Weniger anzeigen
    14 Min.