Folgen

  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Nov 5 2024

    പലതാണിന്ന് പ്രധാനവാർത്തകൾ. പത്രങ്ങൾ ഒരേപോലെ പ്രാധാന്യം കൽപിച്ച ഒറ്റ വാർത്ത ഇല്ല എന്ന് തന്നെ പറയാം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം പുതിയ നിബന്ധനകൾ വയ്ക്കുന്നു എന്ന വാർത്തയാണ് മലയാളമനോരമയുടെ ലീഡ് വാർത്ത. രാഷ്ട്രീയവാർത്തയാണ് മാതൃഭൂമിക്ക് മുഖ്യം. സിപിഎം ലൈൻ മാറ്റി കോൺഗ്രസിനോട് അകലം പാലിക്കുന്നു എന്ന്. ഇത് യെച്ചൂരി ലൈനിൽ നിന്ന് കാരാട്ട് ലൈനിലേക്കുള്ള മാറ്റമാണ് എന്ന് മാതൃഭൂമി. കേരള ബിജെപിയിലെ പോർവിളിയാണ് മാധ്യമത്തിന്റെ ലീഡ്. അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ട്രംപോ കമലയോ എന്ന ചോദ്യത്തോടെ ദീപിക. കാനഡയിലെ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ആക്രമണം ഉണ്ടായെന്ന വാർത്തയാണ് കേരളകൗമുദി ലീഡ് ആക്കിയത്. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയെന്നും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്നും മംഗളം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    Mehr anzeigen Weniger anzeigen
    31 Min.
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 10 2024

    പി.എസ്.സി അം​ഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുട‍‍ർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാ‍ർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അം​ഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാള മനോരമ.

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    Mehr anzeigen Weniger anzeigen
    32 Min.
  • വിചിത്രമായൊരു വിമാന റാഞ്ചലിന്‍റെ കഥ | D B Cooper | Plane Hijack
    Apr 19 2023

    വിമാനം റാഞ്ചിയത് ആരെന്ന് അറിയില്ല. പറക്കുന്ന വിമാനത്തില്‍‌ നിന്ന് കോടികളുമായി എങ്ങനെ അപ്രത്യക്ഷനായെന്ന് അറിയില്ല. സുകുമാര കുറുപ്പിനെ വെല്ലുന്ന പിടികിട്ടാപ്പുള്ളിയുടെ കഥ.



    അവതരണം : സിത്താര ശ്രീലയം

    Mehr anzeigen Weniger anzeigen
    8 Min.
  • കെന്നഡി വധത്തിന് പിന്നിലാര്? | John F Kennedy | JFK Assassination | Black Box
    Mar 29 2023

    സിഐഎ, ഫിദല്‍ കാസ്ട്രോ, കാസ്ട്രോ വിരുദ്ധര്‍, റഷ്യ, ലഹരി മാഫിയ... കെന്നഡി വധത്തിന് പിന്നിലാര്? ബബുഷ്ക ലേഡി, അമ്പ്രല്ല മാൻ, ബാഡ്ജ് മാൻ തുടങ്ങിയവരുടെ പങ്കെന്ത്?

    Mehr anzeigen Weniger anzeigen
    11 Min.
  • 30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! | Ghost Marriage | Black Box
    Mar 22 2023

    ‘Ghost marriage’: 30 years after their death, two people ties knot in Karnataka
    30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! ഞെട്ടിയോ...?
    കേട്ടിട്ടുണ്ടോ പ്രേതക്കല്യാണത്തെക്കുറിച്ച്...? Black Box |


    അവതരണം : സിത്താര ശ്രീലയം

    Mehr anzeigen Weniger anzeigen
    5 Min.
  • പക്ഷികളുടെ മരണം മണക്കുന്ന താഴ്വര! | Jatinga Bird Mystery | Black Box | Mystery Revealed | Sithara
    Mar 15 2023

    നിലാവില്ലാത്ത രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് പറന്നെത്തുന്നു, പിന്നാലെ ചത്തുവീഴുന്നു... പക്ഷികളുടെ മരണം മണക്കുന്ന താഴ്വര എന്നറിയപ്പെടുന്ന ജതിംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജതിംഗയിലെത്തുമ്പോള്‍ പക്ഷികള്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്? | Black Box



    അവതരണം : സിത്താര ശ്രീലയം


    Mehr anzeigen Weniger anzeigen
    7 Min.
  • മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box
    Mar 1 2023

    ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്..
    Black box


    അവതരണം : സിത്താര ശ്രീലയം


    Mehr anzeigen Weniger anzeigen
    7 Min.
  • ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box
    Nov 29 2022

    വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എയര്‍ഹോസ്റ്റസ് ഫ്ലോറൻസ് ഷാഫ്നര്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന പതിവുചോദ്യവുമായി യാത്രക്കാരെ തേടിയെത്തി. സ്വാഭാവികമായും കൂപ്പറുടെ സമീപവുമെത്തി. ഒരു പേനയും പേപ്പറും നല്‍കാന്‍ കൂപ്പര്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് തിരികെ നല്‍കി. ബ്ലാക്ക് ബോക്സില്‍ വിചിത്രമായൊരു വിമാനറാഞ്ചലിന്‍റെ കഥ കേള്‍ക്കാം.

    അവതരണം : സിത്താര ശ്രീലയം

    Mehr anzeigen Weniger anzeigen
    8 Min.