Durgakshethram Titelbild

Durgakshethram

Reinhören

30 Tage Audible Standard kostenlos testen

Danach 6,99 €/Monat. Monatlich kündbar
Für 0,00 € ausprobieren
Weitere Angebote

Durgakshethram

Von: Kottayam Pushpanath
Gesprochen von: Manju Jyothish
Für 0,00 € ausprobieren

Verlängert sich nach 30 Tagen für 6,99 €/Monat. Monatlich kündbar.

Für 20,95 € kaufen

Für 20,95 € kaufen

Über diesen Titel

നരബലിയും ദുർമന്ത്രവാദവും നടത്തി അമരത്വം പ്രാപിക്കുവാനുള്ള അയാളുടെ ആസക്തി വേനൽപ്പുഴപോലെ തെളിഞ്ഞതും ശാന്തവുമായ ഗ്രാമസന്ധ്യകളെ ഭീതിയിലാഴ്ത്തുന്നു. എപ്പോൾ വേണമെങ്കിലും കന്യകമാർ അപ്രത്യക്ഷരാകാം. അറിയപ്പെടുന്ന മാന്ത്രികരെക്കെ അടിയറവു പറഞ്ഞു. തന്റെ മുറപ്പെണ്ണിനെ നഷ്ടപ്പെട്ടപ്പോൾ ആ യുവാവ് അയാളെ നേരിടാൻ തയ്യാറായി. നൂറ്റാണ്ടുകൾക്കു മുൻപ് തമ്പുരാട്ടിമാർ വിളക്കുവച്ചു കാവൽ നിൽക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ എട്ടുകെട്ടിനുള്ളിലെ അമൂല്യങ്ങളായ താളിയോലകളിൽ ഉറങ്ങുന്ന ദിവ്യമന്ത്രങ്ങളെ ഉരുക്കഴിച്ചുണർത്തണം. ഭൂകമ്പത്തിൽ മൺമറഞ്ഞുപോയ ദുർഗാക്ഷേത്രം കണ്ടെത്തണം. ദേവിയുടെ കയ്യിലിരിക്കുന്ന ഗ്രന്ഥം കരസ്ഥമാക്കി അതിലെ മന്ത്രങ്ങൾ സ്വായത്തമാക്കണം.©2021 Storyside IN (P)2021 Storyside IN Fantasy
Noch keine Rezensionen vorhanden