സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02 Titelbild

സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02

സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02

Jetzt kostenlos hören, ohne Abo

Details anzeigen

തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഒന്നായ 'സാങ് തോങ്' (Sang Thong) അല്ലെങ്കിൽ 'ദി കോഞ്ച് ഷെൽ പ്രിൻസ്' (The Conch Shell Prince) ആണ് ഈ എപ്പിസോഡിലൂടെ നമ്മൾ പരിചയപ്പെടുന്നത്. ശംഖിനുള്ളിൽ ജനിക്കേണ്ടി വന്ന ഒരു രാജകുമാരന്റെയും അവന്റെ വിചിത്രമായ ജീവിതയാത്രയുടെയും കഥയാണിത്. ബാഹ്യരൂപത്തിനപ്പുറം മനുഷ്യന്റെ ആന്തരിക മൂല്യം തിരിച്ചറിയുന്നതിന്റെ പ്രാധാന്യം ഈ തായ് ഐതിഹ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മിത്തുകളും ഐതിഹ്യങ്ങളും തേടിയുള്ള നമ്മുടെ യാത്ര തുടരുകയാണ്. കേൾക്കാം ഈ എപ്പിസോഡിലൂടെ.

🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.

adbl_web_anon_alc_button_suppression_t1
Noch keine Rezensionen vorhanden