Spiritual Titelbild

Spiritual

Spiritual

Von: Manorama Online
Jetzt kostenlos hören, ohne Abo

Über diesen Titel

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Spiritualität
  • 6 ഭർത്താക്കൻമാരെ വിഷം കൊടുത്തുകൊന്ന മഹാറാണി അനുല
    Feb 20 2026

    അടുക്കളയിൽ ദാസിമാരാരും ഇല്ലെന്നുറപ്പുവരുത്തി അനുല രാജ്ഞി കയ്യിലുള്ള ചെറിയ കുപ്പി തുറന്നു. അതിലെ ദ്രാവകം ഭക്ഷണത്തിലേക്കു പകർത്തി. താലങ്ങളിൽ ഭക്ഷണവുമായി അനുല ചോര നാഗനു സമീപത്തേക്കു നടന്നു. അദ്ദേഹത്തിനരികിലെത്തി നിറഞ്ഞ ചിരിയോടെ ഭക്ഷണം വിളമ്പുവാൻ തുടങ്ങി. ഭാര്യ വിളമ്പിത്തന്ന ഭക്ഷണം ചോരനാഗൻ ആസ്വദിച്ചു കഴിച്ചു... എന്നാൽ... താമസിയാതെ ചോരനാഗനു നെഞ്ചുവേദന തുടങ്ങി. നെഞ്ചു തപ്പിക്കൊണ്ട് അദ്ദേഹം താഴേക്കു വീണ് ഉഗ്രമായ ശബ്ദത്തിൽ ചുമയ്ക്കാൻ തുടങ്ങി. ഒടുവിൽ രക്തം ഛർദിച്ചുകൊണ്ട് ചോര നാഗൻ മരിച്ചു. കണ്ടുനിന്ന അനുലയിൽ ഒരു ചെറുചിരി മിന്നിമാഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Queen Anula of Anuradhapura was a historical Sri Lankan monarch who seized the throne by systematically poisoning six of her husbands. Her turbulent reign, as chronicled in the Mahavamsa, ended when she was overthrown and executed by the rightful heir.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    5 Min.
  • മഹാശിവരാത്രിയുടെ പ്രാധാന്യം | What is Mahashivaratri? Sadhguru on the Night of Awakening
    Feb 16 2026

    ഓരോ ചന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ കറുത്ത വാവിന് തലേദിവസം 'ശിവരാത്രി' എന്ന് അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ വരുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും വലിയ ആത്മീയ പ്രാധാന്യമുള്ളത്. ഈ രാത്രിയിൽ, ഭൂമിയുടെ ഉത്തരാർധഗോളം അത്തരമൊരു പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത് അതിനാൽ മനുഷ്യനിൽ പ്രകൃതിദത്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ.

    Explore the profound spiritual significance of Mahashivaratri through Sadhguru's wisdom. Understand Shiva not as a god, but as cosmic emptiness and the Adiyogi, and discover why this night offers a powerful natural upsurge of energy for spiritual awakening. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    14 Min.
  • രണ്ടാം മന്വന്തരത്തിന്റെ അധിപൻ; സ്വരോചിഷ മനുവിന്റെ ജനനകഥ
    Feb 13 2026

    പ്രപഞ്ചത്തിലെ ഓരോ കൽപത്തിലും 14 മന്വന്തരങ്ങളുണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. മനു എന്നറിയപ്പെടുന്ന 14 അധിപൻമാരാണ് ഓരോ മന്വന്തരത്തിലും പ്രപഞ്ചത്തെ ഭരിക്കുന്നത്. വർത്തമാനകാല കൽപത്തിലെ ആദ്യ മനു സ്വയംഭുവ മനുവമായിരുന്നു. രണ്ടാമത്തെ മനുവാണ് സ്വരോചിഷ മനു. അദ്ദേഹത്തിന്റെ ജനനകഥ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Swarochisha Manu is the second Manu, whose birth story originates from a Gandharva who impersonated a pious man to unite with the Apsara Varudhini. Their son, Swarochi, later fathered Swarochisha Manu, who would become a great lord and a lifelong celibate. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    5 Min.
Noch keine Rezensionen vorhanden