• ബഹിരാകാശ ഗവേഷണം: നേട്ടങ്ങളും ഭാവിസാധ്യതകളും
    Apr 15 2026

    മനുഷ്യൻ ആദ്യമായി ബഹിരാകാശത്തെത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ആകാശവാണി കൊച്ചി എം.എം. തയ്യാറാക്കിയ സമകാലികത്തിൽ ചർച്ച ചെയ്യുന്നത്. ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണങ്ങളെയും, ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളിലെ സാധ്യതകളെയും ഇതിൽ വിശദീകരിക്കുന്നു. ബഹിരാകാശ ഗവേഷണം പണം പാഴാക്കുന്ന ഒന്നാണെന്ന വിമർശനങ്ങൾക്ക് കാലാവസ്ഥാ പ്രവചനം, പ്രതിരോധം, ആശയവിനിമയം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മറുപടി പറയുന്നു. ബഹിരാകാശ വിജ്ഞാനം കേവലം സാങ്കേതിക മുന്നേറ്റം മാത്രമല്ല, അത് മനുഷ്യരാശിയുടെ നിലനിൽപ്പിനും നന്മയ്ക്കും വേണ്ടിയുള്ളതാണ്.

    Mehr anzeigen Weniger anzeigen
    16 Min.
  • ആരോഗ്യപരിപാലനം അശാസ്ത്രീയമാകുമ്പോൾ
    Apr 15 2026

    ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച വൻ മുന്നേറ്റങ്ങൾക്കിടയിലും കേരളത്തിൽ പടരുന്ന അശാസ്ത്രീയമായ ചികിത്സാരീതികളെയും വ്യാജപ്രചാരണങ്ങളെയുംപ്രതിരോധിക്കേണ്ടത് പ്രധാനമാണ്. വ്യാജ ചികിത്സകർക്കെതിരായ നിയമങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങൾ സ്വയം ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ആകാശവാണി കൊച്ചി എഇ്.എം. തയ്യാറാക്കിയ സമകാലികം പരിപാടിയിൽ ഊന്നുന്നത്. . എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രത്തിനൊപ്പം നിൽക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തെ മുൻനിർത്തി തയ്യാറാക്കിയ എപ്പിസോഡ് കേൾക്കാം

    Mehr anzeigen Weniger anzeigen
    17 Min.
  • ക്വാണ്ടം പൂച്ചയുടെ വിശേഷങ്ങൾ
    Feb 20 2026

    തിരുവനന്തപുരം വനിതാകോളേജിൽ വെച്ച് നടക്കുന്ന ക്വാണ്ടം എക്സിബിഷനിൽ നിന്ന്

    Mehr anzeigen Weniger anzeigen
    51 Min.
  • SCIENCE @ 2025
    Dec 31 2025

    2025 വർഷം ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങളുടെ വർഷമായിരുന്നു. നിർമ്മിത ബുദ്ധി (AI) മുതൽ ബഹിരാകാശ ഗവേഷണം വരെ നീളുന്ന വിവിധ മേഖലകളിൽ മനുഷ്യൻ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട 10 ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഇവിടെ ലക്ഷ്യമിടുന്നത്.


    തയ്യാറാക്കിയത് : ടി.വി.നാരായണൻ

    ശബ്ദലേഖനം : ആകാശവാണി , കണ്ണൂർ


    Mehr anzeigen Weniger anzeigen
    24 Min.
  • ഭൂമിയിലെത്തിയ വിരുന്നുകാർ- 11
    Jul 20 2025

    രചന – ജനു

    അവതരണം – ഇ.എൻ.ഷീജ

    കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    Mehr anzeigen Weniger anzeigen
    9 Min.
  • ഭൂമിയിലെത്തിയ വിരുന്നുകാർ- 10
    Jul 20 2025

    രചന – ജനു

    അവതരണം – ഇ.എൻ.ഷീജ

    കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    Mehr anzeigen Weniger anzeigen
    8 Min.
  • ഭൂമിയിലെത്തിയ വിരുന്നുകാർ- 9
    Jul 10 2025

    രചന - ജനു

    അവതരണം - ഇ.എൻ.ഷീജ

    കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

    Mehr anzeigen Weniger anzeigen
    8 Min.
  • ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 8
    Jun 29 2025

    രചന : ജനു

    അവതരണം : ഇ.എൻ.ഷീജ

    കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


    Mehr anzeigen Weniger anzeigen
    8 Min.