പലസ്തീനികൾ അഭയാർത്ഥികളായതെങ്ങനെ? | Nakba 1948 | Palestinian Refugee Crisis Titelbild

പലസ്തീനികൾ അഭയാർത്ഥികളായതെങ്ങനെ? | Nakba 1948 | Palestinian Refugee Crisis

പലസ്തീനികൾ അഭയാർത്ഥികളായതെങ്ങനെ? | Nakba 1948 | Palestinian Refugee Crisis

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

ലോകത്തിലെ ഏറ്റവും വലിയ റെഫ്യൂജി ക്രൈസിസിനാണ് 1948 ലെ പലസ്തീനികളുടെ വംശീയ ഉന്മൂലനം കാരണമായത്. പലസ്തീനിയന് സ്വത്വം രൂപീകരിക്കുന്നതിൽ ഈ പലായനത്തിനും വംശീയ ഉന്മൂലനത്തിനുമുള്ള പങ്ക് വലുതാണ്. പിന്നീടുള്ള ദശാബ്ദങ്ങളിൽ ഇസ്രായേൽ പലസ്തീൻ പ്രശ്‌നപരിഹാരത്തിനായി ഉയർന്നു വന്ന ചർച്ചകളിൽ എല്ലാം പ്രധാന ആവശ്യങ്ങളിൽ ഒന്ന് അന്ന് പലായനം ചെയ്യപ്പെട്ടവരുടെ കുടുംബങ്ങളുടെ തിരിച്ചു വരവായിരുന്നു. എന്നാൽ ഇന്നും അവർ അഭയാർഥികളായി തുടരുന്നു.

Noch keine Rezensionen vorhanden