Manorama Literature Titelbild

Manorama Literature

Manorama Literature

Von: Manorama Online
Jetzt kostenlos hören, ohne Abo

Über diesen Titel

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Kunst Sozialwissenschaften
  • അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ
    Jan 28 2026

    അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബഹുത് അച്ചാർ.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് പേനാകത്തി. അവതരിപ്പിക്കുന്നത് വിനോദ് നായർ

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    7 Min.
  • ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 27 2026

    ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ?

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    11 Min.
  • അവസാന കൂടികാഴ്ച ഉടൻ - ഇ-നോവൽ – അധ്യായം: പതിമൂന്ന് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 20 2026

    ഒരു മുറിവു വരുമ്പോള്‍ ഉടല്‍ പേറുന്ന വടു പോലെയൊന്നാണ്, പ്രണയത്തില്‍ നിന്നും തോറ്റിറങ്ങി പോരുമ്പോള്‍‍ ആത്മാവ് പേറുന്നത്. ചേര്‍ത്തു പിടിക്കാനും ഇറക്കി വിടാനും വയ്യാതെ ഒരു കുഞ്ഞു മുറിവായി, അത് പിന്നീട് കൂടുതല്‍ ആഴത്തിലേയ്ക്ക് വ്യാപിച്ചു വടുവിന്റെ വ്യാപ്തി കൂടി വരും. ഒടുവില്‍ കണ്ടെത്തും, പ്രണയമെന്നാല്‍ ആത്മാവിന്റെ മുറിവു കൂടിയാണെന്ന്.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    11 Min.
Noch keine Rezensionen vorhanden