​എന്താണ് Bonus Share & Stock Split? വ്യത്യാസങ്ങൾ എന്ത്? | Stock Market Malayalam Class 14 Titelbild

​എന്താണ് Bonus Share & Stock Split? വ്യത്യാസങ്ങൾ എന്ത്? | Stock Market Malayalam Class 14

​എന്താണ് Bonus Share & Stock Split? വ്യത്യാസങ്ങൾ എന്ത്? | Stock Market Malayalam Class 14

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

ഓഹരി വിപണിയിൽ എപ്പോഴും കേൾക്കുന്ന രണ്ട് പ്രധാന വാക്കുകളായ ബോണസ് ഷെയർ (Bonus Share), സ്റ്റോക്ക് സ്പ്ലിറ്റ് (Stock Split) എന്നിവ എന്താണെന്നാണ് All4good-ന്റെ ഈ 14-ാമത്തെ ക്ലാസ്സിൽ നമ്മൾ പഠിക്കുന്നത്. ഇത് ലഭിച്ചാൽ നമ്മുടെ നിക്ഷേപം ഇരട്ടിയാകുമോ? ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഈ വീഡിയോയിൽ ലളിതമായി ഉത്തരം നൽകുന്നു.

Noch keine Rezensionen vorhanden