രാമായണത്തിലെ അഹല്യ. ഒരു ശാപം അവളെ കല്ലാക്കി മാറ്റി. അഹല്യ: ശബ്ദിക്കുന്ന കല്ലുകൾ Titelbild

രാമായണത്തിലെ അഹല്യ. ഒരു ശാപം അവളെ കല്ലാക്കി മാറ്റി. അഹല്യ: ശബ്ദിക്കുന്ന കല്ലുകൾ

രാമായണത്തിലെ അഹല്യ. ഒരു ശാപം അവളെ കല്ലാക്കി മാറ്റി. അഹല്യ: ശബ്ദിക്കുന്ന കല്ലുകൾ

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

രാമായണത്തിലെ അഹല്യ. ഒരു ശാപം അവളെ കല്ലാക്കി മാറ്റി.

എന്നാൽ ഇന്നത്തെ ലോകത്ത് എത്ര അഹല്യമാർ നിശ്ശബ്ദമായി കല്ലുകളായി ജീവിക്കുന്നു? സമൂഹത്തിന്റെ വിധിയെഴുത്തുകൾ, ഒറ്റപ്പെടുത്തലുകൾ, നിശബ്ദമാക്കപ്പെട്ട സത്യങ്ങൾ.

പഴയ കാലത്തിന്റെ കഥാപാത്രമായ അഹല്യയുടെ ശാപവും മോക്ഷവും ആധുനിക സ്ത്രീയുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു? അഹല്യയുടെ കഥയും ആധുനിക ലോകത്തെ അവളുടെ സ്ഥാനവും തേടിയുള്ള ഒരു യാത്ര. കേൾക്കുക... അഹല്യ: ശബ്ദിക്കുന്ന കല്ലുകൾ

Noch keine Rezensionen vorhanden