Apothekaryam Doctors Unplugged Titelbild

Apothekaryam Doctors Unplugged

Apothekaryam Doctors Unplugged

Von: Apothekaryam Doctors Unplugged
Jetzt kostenlos hören, ohne Abo

ZEITLICH BEGRENZTES ANGEBOT. Nur 0,99 € pro Monat für die ersten 3 Monate. 3 Monate für 0,99 €/Monat, danach 9,95 €/Monat. Bedingungen gelten. Jetzt starten.

Über diesen Titel

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം. Apothekaryam is an attempt to promote the practice of evidence based medicine in the community.Copyright 2022 Apothekaryam Doctors Unplugged Hygiene & gesundes Leben
  • Contraceptive Cafeteria
    Jan 20 2024

    Link to video: https://www.youtube.com/watch?v=rVteJ-LHOw4


    ഓരോ ഗർഭനിരോധന മാർഗത്തിന്റെയും പ്രവർത്തനതത്വം, പരാജയസാധ്യത, ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ ഇവയൊക്കെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ട ഗർഭനിരോധന മാർഗ്ഗങ്ങളും വ്യത്യസ്തമാണ്. ഏത് ഗർഭനിരോധന മാർഗ്ഗം തിരഞ്ഞെടുക്കണം എന്നതിന്റെ ശാസ്ത്രീയവശത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക രാജൻ സംസാരിക്കുന്നു.


    Dr Radhika Rajan, gynecologist, speaks about 'ideal contraceptive' through APOTHEKARYAM-Doctors Unplugged.


    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

    Mehr anzeigen Weniger anzeigen
    4 Min.
  • Duration of psychiatric treatment
    Jan 19 2024

    Link to video: https://www.youtube.com/watch?v=_ea1niTYLTg


    'മനോരോഗമരുന്ന് ആയുഷ്കാലം കഴിക്കേണ്ടി വരും' എന്ന മിഥ്യാധാരണയുടെ യാഥാർഥ്യം ഡോ അരുൺ ബി നായർ വിശദീകരിക്കുന്നു.


    Dr Arun B Nair, Associate Professor, Dept of Psychiatry, Govt Medical College, Trivandrum alleviates the misconcepts about psychiatric medications through APOTHEKARYAM-Doctors Unplugged


    Apothekaryam is an attempt to promote the practice of evidence based medicine in the community.


    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.


    The aim is to deliver authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation

    Mehr anzeigen Weniger anzeigen
    2 Min.
  • Correct way to Exercise
    Jan 13 2024

    Link to video: https://www.youtube.com/watch?v=U1Nv3nn-MeU


    ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ് എന്നറിയാത്തവരില്ല. എന്നാൽ എങ്ങനെ, ദിവസം എത്ര നേരം വ്യായാമം ചെയ്യണം എന്നാണ് ശാസ്ത്രം പറയുന്നത് എന്നത് കൂടെ അറിഞ്ഞാലേ ആരോഗ്യത്തിന് ഗുണകരമായ വ്യായാമമായി അതിനെ മാറ്റാൻ നമുക്ക് കഴിയൂ. വ്യായാമത്തിന്റെ അമേരിക്കൻ ഹാർട് അസോസിയേഷൻ മാർഗനിർദേശങ്ങളെപ്പറ്റി ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.


    Dr Arun B Nair @socratesspeaking , speaks about AHA guidelines on physical acyivity through APOTHEKARYAM-Doctors Unplugged.


    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

    Mehr anzeigen Weniger anzeigen
    2 Min.
Noch keine Rezensionen vorhanden