മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 6 Titelbild

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 6

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 6

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

പൂരം കൊടിയേറി മക്കളെ. വെറും പൂരമല്ല, ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം തൃശൂർ പൂരമായ നമ്മുടെ ഐപിഎൽ

കുടമാറ്റവും വെടിക്കെട്ടും കഴിഞ്ഞിട്ട് ആര് കപ്പ് കൊണ്ട് പോകും? ഇത്തവണ അങ്ങനെ എളുപ്പം കപ്പ് ആരും കൊണ്ട് പോവാൻ ചാൻസ് ഇല്ല എന്നാണ് പൊതുവെ ഉള്ള സംസാരം. എന്തായാലും കട്ട ടീമ്സും കട്ടക്ക് നിൽക്കുന്ന ഫാൻസും ആയിട്ട് ഇത്തവണ ഐപിഎൽ തകർക്കും. അപ്പൊ ഐപിഎൽ പൂരം കേൾക്കാൻ ഇങ്ങോട്ട് പോരെ കുഞ്ഞപ്പനും ഇവിടെ ഒക്കെ ഉണ്ടേ........

Noch keine Rezensionen vorhanden