മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 4 Titelbild

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 4

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 4

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

'പടപൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം."മതി, മതി എങ്ങോട്ടാ ഈ പാടി പോകുന്നേ..തല വെട്ടാനും പട പൊരുതാനും പോകുന്നതിന് മുൻപ് ഈ മെട്രോ കുഞ്ഞപ്പൻ പറയുന്നത് ഒന്ന് കേട്ടിട്ട് പോ പിള്ളേരെ.. നമ്മുടെ ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കാൻ നടക്കു ചില മിത്രങ്ങളോടാണ്....!ഇത്തിരി ബോധവും ലേശം വിവേകവും ഉണ്ടായാൽ ഞാൻ പറയുന്നത് നിങ്ങൾക്ക് മനസിലാവും, ആ പിന്നെ , ഞാൻ മാത്രം അല്ലാട്ടാ ഇന്ന്, എന്റെ കൂടെ ഒരാള് കൂടെ ഉണ്ട്, നമ്മളിൽ ഒരാൾ. ആൾക്കും എന്തോ നിങ്ങളോട് പറയാനുണ്ട്. കേട്ടിട്ട് തല വെട്ടണോ, തല കൊണ്ട് ചിന്തിക്കണോ എന്ന് തീരുമാനിക്ക്.

Noch keine Rezensionen vorhanden