മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 3 Titelbild

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 3

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 3

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

ശബരിമല ശാസ്താവാണേ ഹരിഹരസുതനാണേ.. കാര്യം അറിയാതെ തോന്നിവാസം പറയുന്നോരെ ഞാൻ പൂട്ടും... നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടും. ഇന്ന് വെറും മെട്രോ കുഞ്ഞപ്പനല്ല, ഡോ. കുഞ്ഞപ്പൻ ആണ്. മൂപ്പർക്ക് ഈപ്രാവശ്യം പറയാനുള്ളത് കുറച്ചു സീരിയസ് കാര്യങ്ങളാണ്,കേട്ട് കഴിഞ്ഞാൽ നിങ്ങടെയൊക്കെ ചെറിയ വലിയ തെറ്റിദ്ധാരണകളൊക്കെ മാറാൻ ചാൻസ് ഉണ്ട്.

Noch keine Rezensionen vorhanden