മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 2 Titelbild

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 2

മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 2

Jetzt kostenlos hören, ohne Abo

Details anzeigen

Über diesen Titel

ഇത്തവണ മെട്രോ കുഞ്ഞപ്പൻ ലേശം സൈഡ് ആണ്. കുഞ്ഞപ്പന്റെ ദോണ്ടേ അപ്പുറത്ത് നിൽക്കുന്ന കൊച്ച് ഇല്ലേ അവളാണ് ഇന്ന് താരം. ഒരു സിംഗപ്പെണ്ണ്.. ഇവൾ പറയുന്ന ചിലതൊക്കെ കേട്ട് സ്വയം പ്രഖ്യാപിത ആങ്ങളന്മാരുടെയും കപട സദാചാര ആശാൻമാരുടെയും ഒരു ലോഡ് കുരു പൊട്ടും.. പക്ഷെ കാര്യമില്ല ചേട്ടന്മാരെ... കട്ട സപ്പോർട്ടിന് മ്മടെ കുഞ്ഞപ്പൻ ചേട്ടൻ ഉണ്ട് ട്ടാ...

Noch keine Rezensionen vorhanden