Pravasam omslagsbild

Pravasam

Lyssna på utdrag
Jetzt starten
Fler erbjudanden

Pravasam

Av: M Mukundan
Berättare: Jayakrishnan Karyavattom
Jetzt starten

Köp för 17,99 €

Köp för 17,99 €

Das größte Angebot der Saison | 0,99 € pro Monat für die ersten 3 Monate + 15 € Audible-Guthaben

Danach 6,99 €/Monat. Bedingungen gelten. Monatlich kündbar.
Om den här titeln
തലമുറകളായി തുടരുന്ന മലയാളിപ്രവാസജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുള്‍ക്കയങ്ങളില്‍നിന്ന് പുതിയ വെളിച്ചത്തുരുത്തിലേക്ക് ചേക്കേറിക്കൊണ്ട് മലയാളി നിര്‍മ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹ്യവ്യവസ്ഥയും സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പ്രസിദ്ധീകരിച്ച് ഒറ്റവര്‍ഷംകൊണ്ട് 10,000 കോപ്പികള്‍ വിറ്റഴിയുകയും ഒരുലക്ഷത്തിലേറെപ്പേര്‍ വായിക്കുകയും ചെയ്ത നോവല്‍.©2021 Storyside DC IN (P)2021 Storyside DC IN Belletristik Historische Romane
adbl_web_anon_alc_button_suppression_t1
Inga recensioner ännu