ചക്കപ്പുഴുക്കും ചക്കവരട്ടിയതും ചക്കയപ്പവും; രുചിയുടെ മായികലോകം തീര്‍ക്കുന്ന ചക്ക രുചികള്‍|Jack fruit Dishes| omslagsbild

ചക്കപ്പുഴുക്കും ചക്കവരട്ടിയതും ചക്കയപ്പവും; രുചിയുടെ മായികലോകം തീര്‍ക്കുന്ന ചക്ക രുചികള്‍|Jack fruit Dishes|

ചക്കപ്പുഴുക്കും ചക്കവരട്ടിയതും ചക്കയപ്പവും; രുചിയുടെ മായികലോകം തീര്‍ക്കുന്ന ചക്ക രുചികള്‍|Jack fruit Dishes|

Lyssna kostnadsfritt nu, utan abonnemang

Visa detaljer

Saisonale Sparangebote | 0,99 € pro Monat für die ersten 3 Monate

Danach 6,99 €/Monat. Bedingungen gelten. Monatlich kündbar.
മലയാളികളുടെ മനസ്സിലും തീന്‍ മേശയിലും ചക്കയ്ക്കുള്ളത്ര സ്വീകാര്യത മറ്റ് പഴങ്ങള്‍ക്കുണ്ടോ എന്ന് തന്നെ സംശയമാണ്.
പുഴുക്കായും കുമ്പിളപ്പമായും,ചിപ്‌സായും ചക്കവരട്ടിയായുമൊക്കെ രുചിയുടെ പഞ്ചാരിമേളം തീര്‍ക്കുന്ന ചക്കയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : പ്രണവ്.
adbl_web_anon_alc_button_suppression_t1
Inga recensioner ännu